ബ​ഗാ​ന്​ ജ​യം; ബം​ഗ​ളൂ​രു​വി​ന്​ സ​മ​നി​ല​ക്കു​രു​ക്ക്​

ന്യൂ​ഡ​ൽ​ഹി: ​​െഎ ​ലീ​ഗി​ൽ മോ​ഹ​ൻ ബ​ഗാ​ൻ ശി​വാ​ജി​യ​ൻ​സി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച​പ്പോ​ൾ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ ബം​ഗ​ളൂ​രു എ​ഫ്​.​സി​ക്ക്​ മും​ബൈ​യു​ടെ സ​മ​നി​ല​ക്കു​രു​ക്ക്​.  ബ​ഗാ​നാ​യി ഇ​ന്ത്യ​ൻ​താ​രം ബ​ൽ​വ​ട്ട് സി​ങ്​​ ര​ണ്ടു ഗോ​ൾ നേ​ടി​യ​പ്പോ​ൾ ജ​പ്പാ​ൻ​താ​രം ക​റ്റ്​​സു​മി യൂ​സ അ​വ​സാ​ന നി​മി​ഷ​ത്തി​ൽ മൂ​ന്നാം​ ഗോ​ൾ നേ​ടി. ​മി​ലാ​ൻ സി​ങ്ങാ​ണ്​ ശി​വാ​ജി​യ​ൻ​സി​െ​ൻ​റ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്​. അ​തേ​സ​മ​യം, ബം​ഗ​ളൂ​രു എ​ഫ്​.​സി^​മും​ബൈ മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. 
 
Tags:    
News Summary - I-League: Mohun Bagan beat DSK Shivajians, go level on points with East Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT